Use APKPure App
Get Lchf Malayalam old version APK for Android
एलसीएचएफ मलयालम आहार ऐप
കാര്ബോഹൈഡ്രേറ്റ്സ് (അന്നജം ) അടങ്ങിയ ഭക്ഷണം ഒഴിവാക്കി ഫാറ്റ് ( കൊഴുപ്പ് ) അടങ്ങിയ ഭക്ഷണം സ്ഥിരമാക്കി നമ്മുടെ രോഗങ്ങളെയും രോഗ സാധ്യതയേയും തോൽപ്പിക്കുന്ന ഡയറ്റ് ....ഇത് മൂലം പ്രമേഹം , കോളസ്ട്രോൾ , യൂറിക് ആസിഡ് , തൈറോയിഡ് , പൊണ്ണത്തടി , ഗ്യാസ്‌ട്രബിള് തുടങ്ങി ഒട്ടു മിക്ക രോഗങ്ങളും കുറക്കാൻ കഴിയും.
നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ഉപയോഗിച്ചിരുന്നത്. ഈ ഡയറ്റിൽ ഗ്ളൂക്കോസ് ഇല്ലാത്തതു കാരണം ശരീരം കൊഴുപ്പിനെ ഊർജ്ജമാക്കാനുള്ള ശ്രമത്തിലാണ്. അതിനാൽ ശരീരത്തിലെ കൊഴുപ്പു പെട്ടന്ന് തന്നെ കുറയുകയും പോന്ന തടിയും മറ്റും പെട്ടന്ന് കുറയുന്നു
LCHF Malyalam ആപ്പിൻറ്റെ പ്രത്യേകതകൾ
*റെസിപ്പീസ്- ബ്രേക്ഫാസ്റ്റ്, ബ്രഞ്ച്, സ്നാക്ക്സ്, ലഞ്ച്, ഡിന്നർ, വെജിറ്റേറിയൻ, ഡ്രിങ്ക്സ്, ഈസി മീൽ എനീ ക്യാറ്റഗറികളിലായി വിവിധയിനം റെസിപ്പീസ്
*റെസിപ്പീസ് ആഡ് ട്ടോ ഫേവറൈറ്റ്സ് ചെയ്യാനുള്ള ഓപ്ഷൻ
*ന്യൂസ്-Lchf അഥവാ കീറ്റോ ഡയറ്റിനെ കുറിച്ചുള്ള പത്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ,മറ്റു ആരോഗ്യ വാർത്തകൾ എന്നിവ ഇതിൽ വരുന്നു.
*ചാറ്റ്-ഡയറ്റിനെ കുറിച്ചുളള മാത്രം ചർച്ചകൾക്കായി ഒരു ഓപ്പൺ ചാറ്റ് റൂം സൗകര്യം
*ഗൈഡ് - LCHF ഡയറ്റിനെ സംബന്ധിച്ചുള്ള ഗൈഡ്,ടിപ്സ് എന്നിവ അടങ്ങിയ ഏരിയ.
*സോഷ്യൽ-LCHF ഫേസ്ബുക് പേജ്
*ഇതിനു പുറമെ ടെലിഗ്രാം,യൂട്യൂബ് ചാനൽ ലിങ്കുകളും ആപ്പിൽ കാണാവുന്നതാണ്
*ഓരോ പുതിയ റെസിപ്പികളും,വാർത്തകളും,പൊടികൈകളും ആഡ് ചെയ്യുമ്പോൾ ഫോണിലേക്കു പുഷ് നോട്ടിഫിക്കേഷൻ വരുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്
Keto diet
keto
Keto diet plan
Ketogenic
Ketogenic diet
Keto food menu
Ketogenic Diet menu
Ketogenic diet plan
Keto diet recipes
Fat lose
Fat Burn
Best diet
Best Diet Plans
Keto Meal plans
Low carb high fat
Low carb high fat diet
Lchf diet plan
Paleo diet
Keto recipes
Keto meal plan
Lchf recipes
Slim
Diet
Keto diet foods
vegetables
fruits
nuts
meat
chicken
Diabetes
Cholesterol
Fat
Heart disease
Heart problems
Health
Nutrition
how to lose weight
weight loss diet
weight loss tips
Low carb diet
Last updated on Feb 16, 2019
-പുതിയ റെസിപ്പി കാറ്റഗറി സൈഡ് ഡിഷ്
- പുതിയ യൂ ഐ അനുഭവം
-റെസിപി നിർദ്ദേശിക്കാം
-മെച്ചപ്പെട്ട ചാറ്റ് അനുഭവം
-fixed bugs
-Need permission for ACCESS_COARSE_LOCATION and ACCESS_FINE_LOCATION
द्वारा डाली गई
Mohamed Dbkanou
Android ज़रूरी है
Android 4.1+
श्रेणी
रिपोर्ट
Lchf Malayalam
2.1 by Appslet innovations
Feb 16, 2019